‘ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..’; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

‘ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..’; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

പ്രമോഷന്‍ പരിപാടിക്കായി മുംബൈയിലെ ഒരു കോളേജില്‍ എത്തിയപ്പോള്‍ സ്‌റ്റെപ്പില്‍ തെന്നിവീഴുന്ന തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സ്വബോധതത്തോടെയല്ല നടന്‍ എത്തിയതെന്നും ഡ്രഗ് അഡിക്ട് ആണെന്നുമുള്ള വിമര്‍ശനങ്ങളും ട്രോളുകളും നടനെതിരെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ട്രോളുകള്‍ക്ക്…
ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി കസ്തൂരി; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി കസ്തൂരി; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം. മാത്രമല്ല നടിയുടെ ഫോണ്‍ സ്വിച്ച്…
‘മൈ ബ്യൂട്ടിഫുൾ ഇംപാക്ട് പ്ലെയറിന് ജന്മദിനാശംസകൾ’: സഞ്ജുവിന് ചാരുവിൻ്റെ ഹൃദയഹാരിയായ ജന്മദിനാശംസകൾ

‘മൈ ബ്യൂട്ടിഫുൾ ഇംപാക്ട് പ്ലെയറിന് ജന്മദിനാശംസകൾ’: സഞ്ജുവിന് ചാരുവിൻ്റെ ഹൃദയഹാരിയായ ജന്മദിനാശംസകൾ

സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. ‘എന്റെ ബ്യൂട്ടിഫുൾ ഇംപാക്ട് പ്ലെയറിന് ജന്മദിനാശംസകൾ’ എന്ന് അവൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. ആശംസകളുടെ അടിക്കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള…
ഇന്ത്യയുടെ തോൽവിക്ക് കാരണം അവന്റെ ഓവർ കോൺഫിഡൻസ്, ബുദ്ധി പ്രയോഗിക്കാൻ അറിയില്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

ഇന്ത്യയുടെ തോൽവിക്ക് കാരണം അവന്റെ ഓവർ കോൺഫിഡൻസ്, ബുദ്ധി പ്രയോഗിക്കാൻ അറിയില്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47)…
സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍

സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍

സുരേഷ്‌ഗോപി മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. സുരേഷ്‌ഗോപിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകനെ സുരേഷ്‌ഗോപി…
അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് വിധി പ്രഖ്യാപനം. മൂന്ന് വര്‍ഷം മുന്‍പ്…
കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യൻസ്; അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം

കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യൻസ്; അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം

കേരള സ്കൂൾ കായികമേളയുടെ ഏറ്റവും പുതിയ സീസൺ ആവസാനിക്കുമ്പോൾ 1,935 പോയിൻ്റുകൾ നേടി തിരുവനന്തപുരം ജില്ല സംസ്ഥാന ചാമ്പ്യന്മാരായി. തൊട്ടുപിന്നിൽ 848 പോയിൻ്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 803 പോയിൻ്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അത്‌ലറ്റിക് പ്രതിഭകൾക്ക്…
ലാലിഗയിലെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി; സൂപ്പർ താരം പരിക്ക് കാരണം പുറത്ത്

ലാലിഗയിലെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി; സൂപ്പർ താരം പരിക്ക് കാരണം പുറത്ത്

ടീമിൻ്റെ മിഡ് വീക്ക് ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ പരിക്കേറ്റ ലാമിൻ യമാലിനെ ബാഴ്‌സലോണ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി സ്ഥിരീകരണം. റയൽ സോസിഡാഡുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായുള്ള ഗ്രൂപ്പ് പരിശീലനം യമാലിന് നഷ്ടമായി. ബാസ്‌ക് ടീമുമായുള്ള കളിയിൽ താരം തിരിച്ചു വരുമോ എന്ന് തനിക്ക്…
ആര്യനിൽ നിന്നും അനായയിലേക്ക്; മുൻ ഇന്ത്യൻ താരം സഞ്ജയ് ബാഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി

ആര്യനിൽ നിന്നും അനായയിലേക്ക്; മുൻ ഇന്ത്യൻ താരം സഞ്ജയ് ബാഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി

മുൻ ഇന്ത്യൻ താരവും, ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ് ഇലവൻ എന്നി ടീമുകളുടെയും ബാറ്റിംഗ് കോച്ച് ആയി പ്രവർത്തിച്ചിട്ടുള്ള സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. തുടർന്ന് അനായ ബംഗാർ എന്ന പുതിയ…
‘ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി’ ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

‘ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി’ ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

2024 ഫെബ്രുവരിയിൽ, ബോർഡോയും ഗ്വിംഗാംപും തമ്മിലുള്ള ലീഗ് 2 മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റയാഡോസ് ഡി മോണ്ടെറിയുടെ മുൻ കളിക്കാരനായ ആൽബർട്ട് എലിസ് കോമയിലേക്ക് പോയ വാർത്ത ഫുട്ബോൾ ലോകം ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിൻ്റെ ഒരു വർഷം തികയുമ്പോൾ,…