Posted inENTERTAINMENT
കൂള്‍ ലുക്കില്‍ ഉണ്ണി മുകുന്ദന്‍; ‘ഗെറ്റ് സെറ്റ് ബേബി’ റിലീസ് തീയതി പുറത്ത്
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21നു തിയേറ്ററുകളിലെത്തും. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക. ഉണ്ണി മുകുന്ദന്‍…