കാത് കുത്താനായി അനസ്തേഷ്യ നൽകി; ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, ഡോക്ടർക്കെതിരെ ആരോപണവുമായി കുടുംബം

കാത് കുത്താനായി അനസ്തേഷ്യ നൽകി; ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, ഡോക്ടർക്കെതിരെ ആരോപണവുമായി കുടുംബം

കാത് കുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ​കർണാടകയിലെ ചാമരാജന​ഗർ ജില്ലയിലാണ് സംഭവം. ഗുണ്ടൽപേട്ട് താലൂക്കിലെ ഹം​ഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആൺ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് മരണ കാരണമെന്ന്…
‘അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല, സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്’; ന്യായീകരിച്ച് എസ് ജയശങ്കർ

‘അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല, സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്’; ന്യായീകരിച്ച് എസ് ജയശങ്കർ

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ച മനുഷ്യത്വരഹിതമായ സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും ജയശങ്കർ ന്യായീകരിച്ചു. ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ച രീതിയുൾപ്പെടെ…
ഗര്‍ഭിണിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

ഗര്‍ഭിണിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

തമിഴ്‌നാട്ടില്‍ ട്രെയിനില്‍ പീഡനശ്രമം എതിര്‍ത്ത ഗര്‍ഭിണിയായ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് സമീപം ഇന്ന് രാവിലെ 10.30ന് ആണ് സംഭവം നടന്നത്. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 36രകാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ലേഡിസ്…
അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണം; അന്ത്യകര്‍മ്മങ്ങള്‍ക്കിടെ വിചിത്ര ആവശ്യവുമായി മകന്‍

അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണം; അന്ത്യകര്‍മ്മങ്ങള്‍ക്കിടെ വിചിത്ര ആവശ്യവുമായി മകന്‍

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹത്തിന്റെ പകുതി ആവശ്യപ്പെട്ട് മകന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയ മൂത്ത മകനാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലെ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.…
വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മുസ്‌ലിം ലീഗ് എംപിമാർ

വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മുസ്‌ലിം ലീഗ് എംപിമാർ

പാർലമെന്റിൽ വഖഫ് ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജെപിസി ബിൽ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചുമാണ്, വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മുസ്‌ലിം ലീഗ് എംപിമാരായ ഇടി…
തലസ്ഥാനത്ത് ഇന്ന് കലാശക്കൊട്ട്, പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ, എട്ടിന് വോട്ടെണ്ണൽ

തലസ്ഥാനത്ത് ഇന്ന് കലാശക്കൊട്ട്, പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ, എട്ടിന് വോട്ടെണ്ണൽ

ഡൽഹിയിൽ ഇന്ന് കലാശക്കൊട്ട്. ഒരു മാസത്തോളം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച്ചയാണ് 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. ഭരണതുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്. ആം ആദ്മിയും കോൺഗ്രസും…
കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും…
ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി നിര്‍മല; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി നിതീഷിന്റെ പിന്തുണയ്ക്ക് വന്‍പ്രഖ്യാപനങ്ങള്‍

ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി നിര്‍മല; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി നിതീഷിന്റെ പിന്തുണയ്ക്ക് വന്‍പ്രഖ്യാപനങ്ങള്‍

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബിഹാറിന് കൈനിറയെ പ്രഖ്യാപനവുമായി ബിഹാര്‍ സ്‌നേഹം ബജറ്റില്‍ തുടര്‍ക്കഥയാക്കി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയായി മാറിയ അവരുടെ എട്ടാമത്തെ ബജറ്റില്‍ സഭയിലെത്തിയത് ബിഹാറില്‍ നിന്നുള്ള മധുബനി സാരിയുടുത്താണ്.…
ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് കരുതലുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് കരുതലുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ആദായ നികുതി പരിധി ഉയർത്തി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. 12 ലക്ഷം വരെ ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം. പുതിയ ആദായ…
കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികളുമായി കേന്ദ്ര ബജറ്റ്; ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു

കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികളുമായി കേന്ദ്ര ബജറ്റ്; ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു

2025 കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികൾ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. പയ‍‍‌‍ർ…