നടി മാല പാര്‍വതിയുടെ സൈബര്‍ അധിക്ഷേപ പരാതിയിൽ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിലെ തന്റെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. അതിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
Posted inKERALAM
‘അശ്ലീല ചിത്രം പ്രചരിപ്പിച്ചു’; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്
Tags:
12 am news headlines7 am news headlines8 am news headlinesbreaking newsbreaking news todayheadlines newskeralakerala newskerala news livekerala news todaykerala news updateslatest newslocal kerala newsmalayalam breaking newsmalayalam newsmalayalam news headlinesmalayalam news livemanorama newsnews headlinesnews18 headlinesnews18 keralanews18 kerala headlinesspeed newstoday breaking newstoday news
Last updated on January 8, 2025