വെറും നൂറ് കോടി മതി, അധികം വേണ്ട..; ‘രാജാസാബി’നായി പ്രതിഫലം കുറച്ച് പ്രഭാസ്!

വെറും നൂറ് കോടി മതി, അധികം വേണ്ട..; ‘രാജാസാബി’നായി പ്രതിഫലം കുറച്ച് പ്രഭാസ്!

ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’ക്ക് ശേഷം ഹൊറര്‍ കോമഡി ഴോണറില്‍ പുതിയ ചിത്രവുമായി വരികയാണ് പ്രഭാസ്. ‘ദ രാജാസാബ്’ എന്ന ചിത്രമാണ് പ്രഭാസിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 150 കോടിയോളമാണ് നിലവില്‍…
‘മാര്‍ക്കോ’യെ പരിചയപ്പെടുത്താന്‍ ജോണ്‍ എബ്രഹാം; ഹിന്ദി ടീസര്‍ വരുന്നു

‘മാര്‍ക്കോ’യെ പരിചയപ്പെടുത്താന്‍ ജോണ്‍ എബ്രഹാം; ഹിന്ദി ടീസര്‍ വരുന്നു

മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മാര്‍ക്കോ’ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. നിലവില്‍ ഹിന്ദി ടീസര്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 26ന് ഹിന്ദി ടീസര്‍ റിലീസ്…
പരാതി പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിച്ചു, പാനിക് അറ്റാക്ക് വന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

പരാതി പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിച്ചു, പാനിക് അറ്റാക്ക് വന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ തുറന്ന കത്ത്. സിനിമാ നിര്‍മ്മാണ മേഖല സ്ത്രീ വിരുദ്ധമെന്നും, സിനിമാ നിര്‍മ്മാണ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ശക്തം എന്നും സാന്ദ്ര ആരോപിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടി നിലനില്‍ക്കുന്നു എന്നും പ്രശ്‌നം പരിഹരിക്കാന്‍…
പൃഥ്വിരാജിനെ വച്ച് സെന്റിമെൻസ് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ പറഞ്ഞു; അയാളും ഞാനും തമ്മിലിന്റെ ശരിക്കുമുള്ള കഥയിതല്ല: ലാൽ ജോസ്

പൃഥ്വിരാജിനെ വച്ച് സെന്റിമെൻസ് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ പറഞ്ഞു; അയാളും ഞാനും തമ്മിലിന്റെ ശരിക്കുമുള്ള കഥയിതല്ല: ലാൽ ജോസ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയ്ക്ക് പിന്നിലെ കഥകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ…
‘മെഗാസ്റ്റാർ മമ്മൂട്ടി’ എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ

‘മെഗാസ്റ്റാർ മമ്മൂട്ടി’ എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ

മെഗാസ്റ്റാർ മമ്മൂട്ടി’ എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. “അമിതാഭ് ബച്ചൻ മെഗാസ്റ്റാർ അല്ല രജനികാന്ത് മെഗാസ്റ്റാർ അല്ല മോഹൻലാൽ മെഗാസ്റ്റാർ അല്ല” എന്നാണ് താരം പറഞ്ഞത്. ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യം…
വിഴിഞ്ഞം കടലിൽ അപൂർവ്വ ജലസ്തംഭം; ഓഖിക്ക് മുൻപും സമാന പ്രതിഭാസം, ആശങ്ക

വിഴിഞ്ഞം കടലിൽ അപൂർവ്വ ജലസ്തംഭം; ഓഖിക്ക് മുൻപും സമാന പ്രതിഭാസം, ആശങ്ക

വിഴിഞ്ഞത്ത് കടലിൽ അപൂർവ്വ ജലസ്തംഭം രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് തീരക്കടലിനോട് ചേർന്ന് ജലസ്‌തംഭം ഉണ്ടായത്. ഇത് അരമണിക്കൂറോളം തുടർന്നിരുന്നു. അതേസമയം ഓഖിക്ക് മുൻപും സമാന പ്രതിഭാസം ഉണ്ടായിരുന്നു. ഇത് തീരപ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജലസ്തംഭം രൂപപ്പെടുമെന്ന ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ…
നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം; അരവണ സുഗമമായി ലഭ്യമാക്കും; ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി

നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം; അരവണ സുഗമമായി ലഭ്യമാക്കും; ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി

മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഗസ്റ്റ്ഹൗസുകള്‍ നിര്‍മ്മിച്ചുവരികയാണെന്നും നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തര്‍ക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ…
‘ദിവ്യ നടത്തിയത് വ്യക്തിഹത്യ, പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു, ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ച് വാങ്ങി’; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ

‘ദിവ്യ നടത്തിയത് വ്യക്തിഹത്യ, പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു, ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ച് വാങ്ങി’; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം…
അമ്മയിലെ അംഗത്വത്തിന് അഡ്ജസ്റ്റ്മെന്റ്; ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

അമ്മയിലെ അംഗത്വത്തിന് അഡ്ജസ്റ്റ്മെന്റ്; ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ്…
ബൈജൂസിനെ തേടി പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ റദ്ധാക്കി സുപ്രീം കോടതി

ബൈജൂസിനെ തേടി പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ റദ്ധാക്കി സുപ്രീം കോടതി

പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിലുള്ള സ്പോൺസർഷിപ്പ് കരാർ സുപ്രീം കോടതി തള്ളി. 158 കോടി തുക നഷ്ടപരിഹാരമായി നൽകിയ കേസിലാണ് വിധി. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ നേരത്തെ ഈ കരാറിന്…