റൊണാൾഡോയ്ക്ക് ഇനി ഒരിക്കലും സാധികാത്ത ആ നേട്ടം ലയണൽ മെസി സ്വന്തമാക്കി; സംഭവം ഇങ്ങനെ

റൊണാൾഡോയ്ക്ക് ഇനി ഒരിക്കലും സാധികാത്ത ആ നേട്ടം ലയണൽ മെസി സ്വന്തമാക്കി; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. താരങ്ങൾ തങ്ങളുടെ അവസാന ഫുട്ബോൾ ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്, അത് കൊണ്ട് തന്നെ അവർ അവരുടെ അവസാന മത്സരങ്ങൾ ആസ്വദിക്കുകയാണ്. നിലവിലെ പ്രകടനങ്ങൾ കൊണ്ട് യുവ താരങ്ങൾക്ക് മോശമായ…
ചോദ്യം ഇഷ്ടപ്പെട്ടില്ല; ട്വന്റിഫോർ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

ചോദ്യം ഇഷ്ടപ്പെട്ടില്ല; ട്വന്റിഫോർ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമ പ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവർത്തകനെ…
‘ഐ ലവ് വയനാട്’ ടീ ഷർട്ടുമായി വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ; കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും, അവസാന മണിക്കൂറുകളിൽ ആവേശച്ചൂട്

‘ഐ ലവ് വയനാട്’ ടീ ഷർട്ടുമായി വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ; കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും, അവസാന മണിക്കൂറുകളിൽ ആവേശച്ചൂട്

ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണങ്ങളുമായി മുന്നണികൾ. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ…
മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി ചാനല്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ നെറ്റ്വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ 60 മിനിട്‌സ് എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ…
‘നിങ്ങള്‍ എന്തിനാണ് അവനെ കളിപ്പിക്കുന്നത്’: സൂര്യകുമാര്‍ യാദവിനെ ചോദ്യം ചെയ്ത് മുന്‍ താരം

‘നിങ്ങള്‍ എന്തിനാണ് അവനെ കളിപ്പിക്കുന്നത്’: സൂര്യകുമാര്‍ യാദവിനെ ചോദ്യം ചെയ്ത് മുന്‍ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് വേണ്ടത്ര സഹായമുണ്ടായപ്പോഴും അക്സര്‍ പട്ടേലിന് ഒരു ഓവര്‍ മാത്രം നല്‍കിയ നായകന്‍ സൂര്യകുമാറിനെ ചോദ്യം ചെയ്ത് മുന്‍ താരം ആകാശ് ചോപ്ര. വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്തുകൊണ്ടാണ് അക്ഷറിന്…
ആ താരം ഇന്ത്യൻ ജഴ്‌സിയിൽ കളിക്കുന്നത് ഐപിഎൽ ടീമിന് വേണ്ടി, ഇപ്പോൾ കാണിക്കുന്നത് ചതി; തുറന്നടിച്ച് ബാസിത് അലി

ആ താരം ഇന്ത്യൻ ജഴ്‌സിയിൽ കളിക്കുന്നത് ഐപിഎൽ ടീമിന് വേണ്ടി, ഇപ്പോൾ കാണിക്കുന്നത് ചതി; തുറന്നടിച്ച് ബാസിത് അലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഗ്കെബെർഹയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നടത്തിയ സ്ലോ ബാറ്റിംഗിന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി അദ്ദേഹത്തെ വിമർശിച്ചു. ഇന്ത്യ എട്ട് ഓവറിൽ 45/4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഹാർദിക് ബാറ്റ്…
ഓസീസ് പര്യടനത്തില്‍ പരാജയപ്പെട്ടാല്‍ പുറത്തേയ്‌ക്കോ?, നിലപാട് വ്യക്തമാക്കി ഗൗതം ഗംഭീര്‍

ഓസീസ് പര്യടനത്തില്‍ പരാജയപ്പെട്ടാല്‍ പുറത്തേയ്‌ക്കോ?, നിലപാട് വ്യക്തമാക്കി ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് നാളുകള്‍ മോശമായിരുന്നു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒരു ഹോം ടെസ്റ്റ് തോല്‍വി നേരിട്ടു. തല്‍ഫലമായി ഒരു പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ തന്ത്രങ്ങളും കഴിവുകളും വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി.എന്നിരുന്നാലും,…
ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള തിയേറ്ററുകളിൽ തത്സമയ പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിന് സ്റ്റാർ സ്‌പോർട്‌സുമായി സഹകരിച്ചതായി പിവിആർ ഐനോക്‌സ് ലിമിറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സനൽ, ചെൽസി, ടോട്ടൻഹാം എന്നിവയുൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ പ്രകടനം വലിയ…
രോഹിത് ശർമയാകാൻ നോക്കി അവസാനം ബാറ്റിംഗ് തന്നെ മറന്നു, അഭിഷേകിന്റെ കണക്കുകൾ അതിദയനീയം; വിമർശനം ശക്തം

രോഹിത് ശർമയാകാൻ നോക്കി അവസാനം ബാറ്റിംഗ് തന്നെ മറന്നു, അഭിഷേകിന്റെ കണക്കുകൾ അതിദയനീയം; വിമർശനം ശക്തം

ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സമാനാകാൻ വന്ന താരമായിരുന്നു അഭിഷേക് ശർമ്മ. എന്നാൽ ഒൻപത് കളികളിൽ നിന്നായി താരം ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്. ബാക്കിയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ നിരാശയായിരുന്നു ഫലം. ഇപ്പോൾ നടക്കുന്ന സൗത്ത്…
നീ ആരാണ് ആ കാര്യത്തിൽ അഭിപ്രായം പറയാൻ, ഞാൻ നോക്കിക്കോളാം എന്റെ പിള്ളേരുടെ കാര്യം; ഇതിഹാസത്തിനെതിരെ ഗൗതം ഗംഭീർ

നീ ആരാണ് ആ കാര്യത്തിൽ അഭിപ്രായം പറയാൻ, ഞാൻ നോക്കിക്കോളാം എന്റെ പിള്ളേരുടെ കാര്യം; ഇതിഹാസത്തിനെതിരെ ഗൗതം ഗംഭീർ

വിരാട് കോഹ്‌ലിയെ വിമർശിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെതിരെ രൂക്ഷവിമർശനവുമായി ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ടെസ്റ്റ് സെഞ്ചുറികൾ മാത്രം നിന്ന താരത്തിന് ഒരു കാരണവശാലും ഇന്ത്യൻ ടീമിൽ തുടരാൻ അർഹതയില്ലെന്നുള്ള…