വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി പെപെ ജീന്‍സ്

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി പെപെ ജീന്‍സ്

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ കൈമാറി പെപെ ജീന്‍സ്. റീജിയണല്‍ സെയില്‍സ് മാനേജര്‍ ബാലസുബ്രഹ്‌മണ്യം ന്യൂ ജൂബിലി മാര്‍ക്കറ്റിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ വിഎംഎച്ച് അബ്ദുള്ള എന്നിവര്‍ വയനാട് ദുരിദാശ്വാസ ഫണ്ടിലേയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *