Posted inKERALAM ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; പോക്സോ കേസിൽ നാല് പേർ കസ്റ്റഡിയിൽ Posted by NEWS DESK January 25, 2025No Comments പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായുള്ള പതിനേഴുകാരി മൊഴിയിലാണ് അറസ്റ്റ്. അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി ഒമ്പതുപേർ പീഡിപ്പിച്ചതായി മൊഴി നൽകിയത്. NEWS DESK View All Posts Post navigation Previous Post എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ അറസ്റ്റിൽNext Postകരിപ്പൂര് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര; അമിത നിരക്ക് ഒഴിവാക്കണമെന്ന് പ്രിയങ്ക ഗാന്ധി; കേന്ദ്രമന്ത്രിക്ക് കത്ത് കൈമാറി