Posted inSPORTS
BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയോടെയാണ്. ഒന്നാം ദിനം ഓസ്‌ട്രേലിയ ആറിന് 311 എന്ന നിലയിൽ അവസാനിപ്പിച്ച മത്സരം രണ്ടാം ദിനത്തിൽ 122 ഓവർ പിന്നിട്ടപ്പോൾ ഓസീസ് 474…