Posted inKERALAM
ബിജെപി എംപി ഉണ്ടായിട്ടും കേരളത്തിന് ബജറ്റിൽ അർഹിക്കുന്ന പരിഗണന ഇല്ലെന്ന് കെ മുരളീധരൻ; കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി
കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരു ലോക്സഭാ അംഗമുണ്ടായിട്ടു പോലും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിൻറെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിത്. മുണ്ടക്കൈ…