Posted inENTERTAINMENT
തിയേറ്റര്‍ റിലീസ് കഴിഞ്ഞിട്ട് മാസങ്ങള്‍, ഒടുവില്‍ ഒ.ടി.ടിയിലേക്ക്; മീന നായികയായ സിനിമ സ്ട്രീമിംഗ് ആരംഭിക്കുന്നു
മീന നായികയായി എത്തിയ ‘ആനന്ദപുരം ഡയറീസ്’ സിനിമ ഒ.ടി.ടിയിലേക്ക്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദപുരം ഡയറീസ്. മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. മനോരമ മാക്‌സില്‍ ഒക്ടോബര്‍ 4…