Posted inENTERTAINMENT
അഹാനയും നിമിഷും വിവാഹിതരാവുന്നോ? ആരാധകർക്കുള്ള മറുപടിയുമായി നിമിഷ് രവി
ഈ അടുത്തിടെ സോഷ്യൽ മീഡിയായിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒരു വിവാഹമായിരുന്നു നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു. വളരെ ലളിതമായി ഏറ്റവും…