യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പ്; കാശ്മീരിന് പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് വരില്ല; നയം വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ

യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പ്; കാശ്മീരിന് പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് വരില്ല; നയം വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. പറഞ്ഞു.…