Posted inNATIONAL
“വായിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി, പാവം” – ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി; വിവാദമാക്കി ബിജെപി
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തോട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രസംഗം അവസാനിക്കുമ്പോൾ രാഷ്ട്രപതി ക്ഷീണിതയായി കാണപ്പെട്ടുവെന്നും “സംസാരിക്കാൻ പ്രയാസമായിരുന്നു” എന്നും സോണിയ പറഞ്ഞു. “അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളർന്നിരുന്നു. അവർക്ക് സംസാരിക്കാൻ വരെ…