അയോദ്ധ്യ രാമ ക്ഷേത്രത്തിലെ തൂപ്പുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍

അയോദ്ധ്യ രാമ ക്ഷേത്രത്തിലെ തൂപ്പുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. തൂപ്പുജോലിക്കാരിയായ യുവതി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. യുവതിയെ വീട്ടിലെത്തിക്കാമെന്ന് അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ വനാഷ് ചൗധരിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പരാതി. വനാഷ് ചൗധരിയും സുഹൃത്തുക്കളും…