Posted inINTERNATIONAL
ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം വര്‍ദ്ധിക്കുന്നു; വധഭീഷണിയെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചത് 50ഓളം അധ്യാപകര്‍
ആഭ്യന്തര കലാപത്തിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നേരിടുന്നതില്‍ ഏറെയും ഹിന്ദുക്കളാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹിന്ദുക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. രാജ്യത്ത് ഹിന്ദുക്കളായ…