ഇന്നലെ പലസ്തീൻ, ഇന്ന് ബംഗ്ലാദേശ്; പ്രിയങ്കാ ഗാന്ധിയുടെ ഐക്യദാര്‍ഢ്യം ഇന്നും ചർച്ച, സമാന ബാഗുകളുമായി പ്രതിപക്ഷ എംപിമാരും പാർലമെന്റിൽ

ഇന്നലെ പലസ്തീൻ, ഇന്ന് ബംഗ്ലാദേശ്; പ്രിയങ്കാ ഗാന്ധിയുടെ ഐക്യദാര്‍ഢ്യം ഇന്നും ചർച്ച, സമാന ബാഗുകളുമായി പ്രതിപക്ഷ എംപിമാരും പാർലമെന്റിൽ

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി കഴിഞ്ഞ ദിവസം പാർലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധി ഇന്നെത്തിയത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവുമായി.ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍…
ശ്രീലങ്കയുടെ മണ്ണില്‍ നിന്നും ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന നീക്കം ഉണ്ടാകില്ല; കടബാധ്യതയില്‍ കരകയറാന്‍ സഹായിച്ചതിന് നന്ദിയെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ

ശ്രീലങ്കയുടെ മണ്ണില്‍ നിന്നും ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന നീക്കം ഉണ്ടാകില്ല; കടബാധ്യതയില്‍ കരകയറാന്‍ സഹായിച്ചതിന് നന്ദിയെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ

ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതയ്ക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കടബാധ്യതയില്‍പ്പെട്ട ശ്രീലങ്കയ്ക്ക് ഇന്ത്യ ധനസഹായം നല്‍കിയതില്‍ ദിസനായകെ നന്ദി പറഞ്ഞു. ശ്രീലങ്കയിലെ കാങ്കസന്‍തുറൈ…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമർശനം ഉന്നയിച്ചു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് ആര്‍ജെഡിയുടെ പ്രതികരിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ്…
കിഷനാട്ടം കേരളത്തിലെ ജില്ലയോ? രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തും, ബിരുദങ്ങള്‍ റദ്ദാകും; പട്ടിക പുറത്തുവിട്ട് യുജിസി

കിഷനാട്ടം കേരളത്തിലെ ജില്ലയോ? രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തും, ബിരുദങ്ങള്‍ റദ്ദാകും; പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ട് യൂണിവേഴ്‌സിറ്റികള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക പ്രകാരം സംസ്ഥാനത്ത് രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലം ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കുമെന്ന് തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി. ഡിഎംകെ സർക്കാരിന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്നന്നും തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി അറിയിച്ചു. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി…
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും. 2 ബില്ലുകളാണ് അവതരിപ്പിക്കുക. ലോകസഭ -നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129 ആം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന്…
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല, ബംഗ്ലാദേശില്‍ ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ പൂട്ടി

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല, ബംഗ്ലാദേശില്‍ ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ പൂട്ടി

ധാക്ക: ബംഗ്ലാദേശ് ആഭ്യന്തര കലാപത്തില്‍ 'അസ്ഥിരമായ സാഹചര്യ'ത്തില്‍ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി അപേക്ഷകരെ എസ്എംഎസ് മുഖേന അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം…