Posted inSPORTS
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഈ പരമ്പരയിലും അതിന് കുറവുണ്ടാകില്ല’; തുറന്നുസമ്മതിച്ച് ഗ്രീന്‍
രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നവംബറില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. ഓസ്ട്രേലിയയിലേക്കുള്ള മുമ്പത്തെ രണ്ട് ടെസ്റ്റ് പര്യടനങ്ങളും ഇന്ത്യ വിജയിച്ചിരുന്നതിനാല്‍ ഹാട്രിക് ജയമാണ് മുന്നിലുള്ളത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിഷയമാണ്.…