Posted inKERALAM
ലക്ഷ്യം പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക; ടീ കോം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്
ടീ കോമുമായി പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടീ കോമുമായി നിയമയുദ്ധത്തിന് പോകേണ്ടതില്ലെന്നാണ് ലഭിച്ച നിയമോപദേശം. അതാണ് ഉചിതമെന്ന് സര്‍ക്കാരിനും തോന്നി. നാടിന്റെ താത്പര്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലം…