‘ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല’; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

‘ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല’; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പർതാരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ‘ദളപതി 69’ എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് നസ്രിയയുടെ പ്രതികരണം.…