Posted inSPORTS
സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്റെ പിതാവ് രംഗത്ത്
ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് 13 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശി. ലേലത്തിന്റെ രണ്ടാംദിനം സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സാണ് ബിഹാറില്‍ നിന്നുള്ള 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പുത്തന്‍ താരേദയത്തെ 1.10 കോടി…