Posted inSPORTS
വേഗത്തിലുള്ള തന്‍റെ വിരമിക്കലിന് കാരണം ആ ഇന്ത്യന്‍ താരം; വെളിപ്പെടുത്തലുമായി ഗില്‍ക്രിസ്റ്റ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് താന്‍ വിരമിക്കാന്‍ തീരുമാനിച്ച കൃത്യമായ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി ഇതിഹാസ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. 2008-ല്‍ ഇന്ത്യയ്ക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിന്റെ മധ്യത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഗില്‍ക്രിസ്റ്റ് ലോകത്തെ ഞെട്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 100 ടെസ്റ്റുകള്‍…