Posted inSPORTS
IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (137 പന്തില്‍ 86), ഋഷഭ് പന്ത് (108 പന്തില്‍ 82) എന്നിവരാണ് ക്രീസില്‍.…