Posted inENTERTAINMENT
“പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒരു നടന്മാരും കൂടെ അഭിനയിക്കില്ല” പവർ ഗ്രൂപ്പിന്റെ ഇരയായതിനെ കുറിച്ച് സംവിധായകൻ പ്രിയനന്ദനൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പവർ ഗ്രൂപ്പിനെ കുറിച്ചും അവരുടെ ഇടപെടലിനെ കുറിച്ചും പറഞ്ഞ് പലരും രംഗത്ത് വന്നിരുന്നു. താൻ പവർ ഗ്രൂപ്പിന്റെ ഇരയാണ് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനായ പ്രിയനന്ദനൻ. പവർ ഗ്രൂപ്…