Posted inNATIONAL
എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ഉള്ള എയർ ടാക്സികൾ, സഞ്ചരിക്കുന്ന കാലം വിദൂരം അല്ലെന്ന് പ്രധാനമത്രി
എല്ലാവർക്കും താങ്ങാനാവുന്ന എയർ ടാക്സികൾ ഇന്ത്യയിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു. സിവിൽ ഏവിയേഷൻ്റെ രണ്ടാമത്തെ ഏഷ്യാ പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസിൽ, “എല്ലാവരുടെയും പറക്കുക എന്ന സ്വപ്നം പൂർത്തീകരിക്കുകയും ആകാശം എല്ലാവർക്കും തുറന്നിടുകയും ചെയ്യുന്ന” ഒരു ഭാവി…