ചെടികളുടെ വളർച്ച ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന ‘ഇലക്ട്രോണിക് മണ്ണ്’!

ചെടികളുടെ വളർച്ച ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന ‘ഇലക്ട്രോണിക് മണ്ണ്’!

കാലാവസ്ഥാ വ്യതിയാനവും പരിമിതമായ വിഭവങ്ങളും കടുത്ത വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനാൽ, കാർഷിക ഉൽപാദനക്ഷമതയും വിളവും മെച്ചപ്പെടുത്തുന്നതിന് വ്യത്യസ്ത രീതികൾ പരീക്ഷിച്ചുവരികയാണ് ഗവേഷകർ. ഇത്തരത്തിൽ ഗവേഷകർ വികസിപ്പിച്ചെടുത്ത ഒരു മാർഗമാണ് ‘ഇലക്ട്രോണിക് സോയിൽ’ അഥവാ ‘വൈദ്യുത മണ്ണ്’. കാർഷിക ഉത്പന്നങ്ങളെ വെറും 15 ദിവസത്തിനുള്ളിൽ…