ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺ​ഗ്രസ് വക്താവ് രോഹിത് ന​ഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ്…