Posted inSPORTS
“ഇന്ത്യയുടെ ചരിത്ര തൃഷ” – അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ആദ്യ സെഞ്ച്വറി നേടി ഇന്ത്യയുടെ ഗോണ്‍ഗാഡി തൃഷ
അണ്ടർ 19 വനിതാ ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഗോംഗഡി തൃഷ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ ചൊവ്വാഴ്ച നിയാം മുയറിൻ്റെ സ്‌കോട്ട്‌ലൻഡിനെതിരായ ഇന്ത്യയുടെ സൂപ്പർ സിക്‌സസ് മത്സരത്തിലാണ് തൃഷ ഈ നേട്ടം…