Posted inENTERTAINMENT
69-ാം വയസ്സിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാൻ കമൽ ഹാസൻ യുഎസിലേക്ക്
നടൻ കമൽഹാസൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യുഎസിലേക്ക് പോയതായി റിപോർട്ടുകൾ. അമേരിക്കയിലെ ഒരു മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ 90 ദിവസത്തെ കോഴ്‌സ് പഠിക്കാൻ പോയതായാണ് റിപ്പോർട്ട്. 90 ദിവസത്തെ കോഴ്‌സ് ആണെങ്കിലും അദ്ദേഹം 45 ദിവസത്തേക്ക് മാത്രമേ കോഴ്‌സിൽ പങ്കെടുക്കുകയുള്ളൂ എന്നും റിപോർട്ടുകൾ…