സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: എന്റെ സിനിമയ്ക്കും ‘അടിയന്തരാവസ്ഥ’; കോടതിയെ സമീപിക്കുമെന്ന് കങ്കണ

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: എന്റെ സിനിമയ്ക്കും ‘അടിയന്തരാവസ്ഥ’; കോടതിയെ സമീപിക്കുമെന്ന് കങ്കണ

നമ്മുടെ രാജ്യത്തിന്റെ സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും ഞാന്‍ തീര്‍ത്തും നിരാശയിലാണെന്നും കങ്കണ പറയുന്നു. ന്യൂഡല്‍ഹി: അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ റണാവത്ത്. തന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും…