Posted inKERALAM
‘ദുരൂഹം, സിപിഎമ്മിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ട്, ദേശീയ നേതൃത്വമുണ്ടെങ്കിൽ പ്രതികരിക്കണം’; കെസി വേണുഗോപാൽ
എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സിപിഎമ്മിന് ദേശീയ നേതൃത്വമുണ്ടെങ്കിൽ പ്രതികരിക്കാൻ തയാറാകണമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ…