ലൈംഗികാതിക്രമത്തിൽ ജയസൂര്യക്കെതിരെ പ്രാഥമിക അന്വേഷണം; നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും

ലൈംഗികാതിക്രമത്തിൽ ജയസൂര്യക്കെതിരെ പ്രാഥമിക അന്വേഷണം; നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും

നടൻ ജയസൂര്യക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ തൊടുപുഴ പൊലീസാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. അതേസമയം, നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. 2013 ൽ സിനിമ…
ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ല; ദുരൂഹതയെന്ന് പൊലീസ്

ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ല; ദുരൂഹതയെന്ന് പൊലീസ്

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായതായി പരാതി. സംഭവത്തിൽ ദുരൂഹതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു യുവതിയുടെ പ്രസവം. പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പൊലീസിലും അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.…
ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാൻ ഇഡി അറസ്റ്റിൽ; ഗുണ്ടായിസമെന്നും തരംതാണ കളിയെന്നും ആം ആദ്മി

ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാൻ ഇഡി അറസ്റ്റിൽ; ഗുണ്ടായിസമെന്നും തരംതാണ കളിയെന്നും ആം ആദ്മി

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓഖ്‌ലയിലെ അമാനത്തുള്ളയുടെ വസതിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് അറസ്റ്റ്. ഇന്നു പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ഇഡി സംഘം എത്തിയ കാര്യം…
പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി; ആരോപണ വിധേയര്‍ ഉന്നതർ, സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ല

പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി; ആരോപണ വിധേയര്‍ ഉന്നതർ, സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ല

എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി. സോളാര്‍ കേസ് എഡിജിപി അജിത് കുമാര്‍ അട്ടിമറിച്ചെന്ന ആരോപണം ശരിയാണെന്ന് സോളാര്‍ കേസ് പരാതിക്കാരി അറിയിച്ചു. അജിത് കുമാർ മൊഴി മാറ്റാന്‍ ഇടപെട്ടിട്ടുണ്ടെന്നും സോളാര്‍ കേസ്…
‘ഭരണപക്ഷ എംഎൽഎക്ക് പോലും ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കേണ്ട അവസ്ഥ’; പരിഹസിച്ച് വിടി ബൽറാം

‘ഭരണപക്ഷ എംഎൽഎക്ക് പോലും ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കേണ്ട അവസ്ഥ’; പരിഹസിച്ച് വിടി ബൽറാം

പിവി അൻവർ എംഎൽഎ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയതിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം വിമർശിച്ചു. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ…
ആഭ്യന്തര വകുപ്പ് പരാജയമെന്ന് കെ സി വേണുഗോപാൽ; എഡിജിപിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണം

ആഭ്യന്തര വകുപ്പ് പരാജയമെന്ന് കെ സി വേണുഗോപാൽ; എഡിജിപിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണം

ആഭ്യന്തര വകുപ്പ് പരാജയമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഡിജിപിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണ്. ഫോൺ ചോർത്തൽ രാഷ്ട്രീയ അനുമതി ഇല്ലാതെ നടക്കില്ല. എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്‌സ് ട്രെയിനിംഗ് അസോസിയേഷന്‍റെ സ്ഥാപകന്‍ കൂടിയാണ് ഡെയ്‌സുകെ ഹോറി.  ആയുസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞ 12 വർഷക്കാലമായി ജപ്പാൻ സ്വദേശിയായ ഒരു മനുഷ്യൻ ഉറങ്ങുന്നത് ദിവസത്തിൽ വെറും 30 മിനിറ്റ്…
ടവർ കമ്പനി നികുതി അടച്ചില്ല, പണി കിട്ടിയത് സ്ഥലം ഉടമയ്ക്ക്, വീടിനും സ്ഥലത്തിനും ബാധ്യത, കുരുക്കിലായി കർഷകൻ

ടവർ കമ്പനി നികുതി അടച്ചില്ല, പണി കിട്ടിയത് സ്ഥലം ഉടമയ്ക്ക്, വീടിനും സ്ഥലത്തിനും ബാധ്യത, കുരുക്കിലായി കർഷകൻ

കരിമണ്ണൂർ പഞ്ചായത്തിൻ്റെ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് അറ്റാച്ച് നടപടികൾ സ്വീകരിച്ചത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് തർക്കമുള്ള എട്ട് സെന്റ് ഭൂമിയുടെ പേരിൽ വിൻസെൻ്റിൻ്റെ വീടും 44 സെന്റ് സ്ഥലവുമാണ് അറ്റാച്ച് ചെയ്തത് ഇടുക്കി: റിലയൻസ് കമ്പനിയുമായി നികുതി തർക്കം നിലനിൽക്കുന്ന…
കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോൾ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും.…
ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ

ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ വിമര്‍ശിച്ചു കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു…