സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.…
പെരുമഴയാകുമോ? ആഞ്ഞടിക്കാൻ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത

പെരുമഴയാകുമോ? ആഞ്ഞടിക്കാൻ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നുവെന്ന സൂചന നൽകി വിവിധ ജില്ലകളിൽ മഴയെത്തി. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന സൂചനയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഇതോടെ വിവിധ…
ഇടവേളകള്‍ക്ക് വിരാമം, കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി; മുന്നറിയിപ്പുമായി കേന്ദ്രം

ഇടവേളകള്‍ക്ക് വിരാമം, കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി; മുന്നറിയിപ്പുമായി കേന്ദ്രം

ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…
എഡിജിപി എംആര്‍ അജിത് കുമാറിന് താക്കീത് നൽകി ഡിജിപി

എഡിജിപി എംആര്‍ അജിത് കുമാറിന് താക്കീത് നൽകി ഡിജിപി

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന് താക്കീത് നൽകി ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ്. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്‍റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്. പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ് യോഗത്തിൽ…
നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതെസമയം ഇന്ന് മൂന്ന് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് യെല്ലോ അലേർട്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ…
‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ ഭീഷണി തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുൻകൂട്ടി അറിയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമായിട്ടാണ് സംവിധാനമൊരുക്കുന്നത്. 35 ഇടങ്ങളിൽ സംവിധാനമൊരുക്കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ല: കടയ്ക്കാവൂര്‍ പഞ്ചായത്ത് ഓഫീസ്,…