എന്തുകൊണ്ട് നടപടിയെടുത്തില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; ‘മൂന്നുവര്‍ഷം ഒന്നും ചെയ്തില്ലെന്നത് ആശ്ചര്യകരം’

എന്തുകൊണ്ട് നടപടിയെടുത്തില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; ‘മൂന്നുവര്‍ഷം ഒന്നും ചെയ്തില്ലെന്നത് ആശ്ചര്യകരം’

ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ…