വേദനിച്ച് നിലവിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു, എന്തിനാണ് കീറി മുറിക്കുന്നതെന്ന് ചോദിച്ചു; ആശുപത്രിക്കെതിരെ കുടുംബം

വേദനിച്ച് നിലവിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു, എന്തിനാണ് കീറി മുറിക്കുന്നതെന്ന് ചോദിച്ചു; ആശുപത്രിക്കെതിരെ കുടുംബം

കോഴിക്കോട് ഉള്ള്യെരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അശ്വതിയുടെ കുടുംബം. സിസേറിയന്‍ ആവശ്യപ്പെട്ടപ്പോള്‍, എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടര്‍ ചോദിച്ചു എന്നാണ് ഭര്‍ത്താവ് വിവേക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വേദന തുടങ്ങി നില വിളിച്ചിട്ടും…