ലക്ഷ്യം പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക; ടീ കോം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്

ലക്ഷ്യം പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക; ടീ കോം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്

ടീ കോമുമായി പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടീ കോമുമായി നിയമയുദ്ധത്തിന് പോകേണ്ടതില്ലെന്നാണ് ലഭിച്ച നിയമോപദേശം. അതാണ് ഉചിതമെന്ന് സര്‍ക്കാരിനും തോന്നി. നാടിന്റെ താത്പര്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലം…
2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025-നു ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. 2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കാൻ ‘ജൂബിലി വർഷമായി’ പ്രഖ്യാപിച്ചതിനാൽ ഈ സമയത്ത് മാർപ്പാപ്പ അനുബന്ധ ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കും. ഈ വർഷം…
വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയുടെ നിലപാട് സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രന്‍

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയുടെ നിലപാട് സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രന്‍

വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ദുരിതം നടന്നിട്ട് നാല് മാസങ്ങള്‍ക്ക്…
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 11 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന്…
കോഴിക്കോട് ബസ് ട്രക്കിൽ ഇടിച്ചു; 14 പേർക്ക് പരിക്കേറ്റു

കോഴിക്കോട് ബസ് ട്രക്കിൽ ഇടിച്ചു; 14 പേർക്ക് പരിക്കേറ്റു

മാവൂർ തെങ്ങിലക്കടവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 14 പേർക്ക് പരിക്കേറ്റു. രാവിലെ 10.30 ഓടെ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ട്രക്കിൽ ഇടിക്കുകയായിരുന്നു. “കൂട്ടിയിടിയെത്തുടർന്ന് ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു.”…
ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍. ബിനാമി ഇടപാട് കേസിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2021 ഒക്ടോബറിലായിരുന്നു അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ…
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കെഎസ്ഇബി കൊള്ളയടിക്കുന്നു; വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് വെല്ലുവിളി; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കെഎസ്ഇബി കൊള്ളയടിക്കുന്നു; വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് വെല്ലുവിളി; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി

വൈദ്യൂതി ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി…
ജി സുധാകരൻ മഹാനായ നേതാവ്; നിലപാട് തിരുത്തി ആലപ്പുഴ ജില്ല സെക്രട്ടറി

ജി സുധാകരൻ മഹാനായ നേതാവ്; നിലപാട് തിരുത്തി ആലപ്പുഴ ജില്ല സെക്രട്ടറി

ജി സുധാകരനെ താൻ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും, അദ്ദേഹം നല്ല മന്ത്രിയും, പേരെടുത്തയാളുമാണെന്ന് അഭിപ്രായപെട്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസ‍ർ. പാ‍ർട്ടി പരിപാടികളിൽ ജി സുധാകരനെ പങ്കെടുപ്പിക്കുമെന്നും ആർ നാസർ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെയാണ് മുമ്പ് പറഞ്ഞ നിലപാടിൽ…
അടിച്ചാല്‍ തിരിച്ചടിക്കണം; പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്ന് എംഎം മണി

അടിച്ചാല്‍ തിരിച്ചടിക്കണം; പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്ന് എംഎം മണി

അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. ഇടുക്കി ശാന്തന്‍പാറയില്‍ നടന്ന സിപിഎം ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎം മണി. പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും പ്രസ്ഥാനം കാണില്ലെന്നും മുന്‍ മന്ത്രികൂടിയായ എംഎം മണി അഭിപ്രായപ്പെട്ടു. പ്രസംഗിക്കാന്‍ നടന്നാല്‍…
മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ജയന്തി വധക്കേസില്‍ പ്രതി കുട്ടികൃഷ്ണന് വധശിക്ഷ

മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ജയന്തി വധക്കേസില്‍ പ്രതി കുട്ടികൃഷ്ണന് വധശിക്ഷ

ആലപ്പുഴ മാന്നാറില്‍ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുട്ടികൃഷ്ണനെ വധശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. 2004ല്‍ ആയിരുന്നു…