ഭൂമിയിലുള്ള മുഴുവൻ ജലത്തിൻ്റെ ഇരട്ടിയോളം , വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലെ സമുദ്രം

ഭൂമിയിലുള്ള മുഴുവൻ ജലത്തിൻ്റെ ഇരട്ടിയോളം , വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലെ സമുദ്രം

വ്യാഴത്തിന്റെ 95-ൽ അധികം വരുന്ന ഉപഗ്രഹങ്ങളിൽ, പ്രധാനപ്പെട്ട നാലു ഗലീലിയൻ ഉപഗ്രഹങ്ങളിൽ ഒന്നാണ് യൂറോപ്പ. സൂര്യനിൽ നിന്നും 754 മില്യൺ കിലോമീറ്റർ അകലെയുള്ള യൂറോപ്പയുടെ ഉപരിതലത്തിൽ -160⁰ C തണുത്തുറഞ്ഞ ഐസ് പാളികളാണ് ഉള്ളത്. എങ്കിലും അവിടെ ദ്രവരൂപത്തിൽ വലിയ അളവിൽ…