Posted inNATIONAL
പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റു മരിച്ചു; പിന്നിൽ അജ്ഞാത സംഘം
പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടി കര്‍ഷകസംഘം പ്രസിഡന്‌റ് തര്‍ലോചന്‍ സിങ് ഏലിയാസ് വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഖന്നയില്‍ ഇക്കലോഹ ഗ്രാമത്തില്‍ നിന്നുള്ള അന്‍പത്തിയാറുകാരനായ തര്‍ലോചന്‍ തന്‌റെ ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ സംഘത്തിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.45ഓടെയാണ്…