Posted inKERALAM
മൈനാഗപ്പള്ളി കാർ അപകടം; പ്രതി അജ്മൽ അമിത വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതിയായ അജ്മൽ അമിത വേഗത്തിൽ കാറോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നാട്ടുകാർ പിന്തുടർന്നപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിവ. എതിരെ വന്ന മറ്റൊരു കാറിലും അജ്മൽ ഓടിച്ച…