മങ്കിപോക്സ് എങ്ങനെ എം പോക്‌സായി? എന്താണ് എം പോക്സ്, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

മങ്കിപോക്സ് എങ്ങനെ എം പോക്‌സായി? എന്താണ് എം പോക്സ്, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചത്. യു എ ഇയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിയായ മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ എം പോക്സമായി ബന്ധപ്പെട്ട്…
മലപ്പുറത്ത് എംപോക്സ്‌? രോഗലക്ഷണം സംശയിക്കുന്ന എടവണ്ണ സ്വദേശി നിരീക്ഷണത്തിൽ

മലപ്പുറത്ത് എംപോക്സ്‌? രോഗലക്ഷണം സംശയിക്കുന്ന എടവണ്ണ സ്വദേശി നിരീക്ഷണത്തിൽ

മലപ്പുറത്ത് യുവാവിന് എംപോക്സ്‌ ലക്ഷണം. ഒരാഴ്ച മുൻപ് ദുബൈയിൽ നിന്ന് എത്തിയ മുപ്പത്തിയെട്ടുകാരനാണ് രോഗലക്ഷണം സംശയിക്കുന്നത്. എടവണ്ണ സ്വദേശിയായ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി…