മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അഞ്ച് വയസുകാരിയെ കുട്ടിയ്ക്ക് നേരെയായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈനാണ് കേസില്‍ അറസ്റ്റിലായത്. ഇരയായ കുട്ടി നിലവില്‍…
മാമി തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാമി തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാമി എന്നറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ വ്യവസായി മുഹമ്മദ് ആറ്റൂരിൻ്റെ തിരോധാനത്തിൽ കുടുംബം ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ ഇപ്പോഴത്തെ അന്വേഷണം മതിയെന്നും കോടതി വ്യക്തമാക്കി. എം.എൽ.എ പി.വി അൻവറിൻ്റെ ആരോപണത്തെ തുടർന്ന്…
മലപ്പുറത്ത് 17 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് അജ്ഞാതന്‍; ടിസി നല്‍കിയത് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്

മലപ്പുറത്ത് 17 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് അജ്ഞാതന്‍; ടിസി നല്‍കിയത് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്

മലപ്പുറം തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്. അകാരണമായി ടിസി ലഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക…
മാസ്ക് നിർബന്ധമാക്കി, കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം; മലപ്പുറത്ത് അതീവ ജാഗ്രതാ നിർദേശങ്ങൾ

മാസ്ക് നിർബന്ധമാക്കി, കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം; മലപ്പുറത്ത് അതീവ ജാഗ്രതാ നിർദേശങ്ങൾ

നിപ സ്ഥിരീകരിച്ചതിന് മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവായി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകള്‍, കോളജുകള്‍, അംഗനവാടികള്‍…