പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി ‘ഇ ഡി’; റിവ്യൂ

പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി ‘ഇ ഡി’; റിവ്യൂ

കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് സീരിയസ് സ്വഭാവമുള്ള ക്യാരക്റ്റര്‍ റോളുകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിലെ അഭിനേതാവിനെ ആഘോഷിക്കുന്ന ചിത്രമാണ് ഇ ഡി അഥവാ എക്സ്ട്രാ ഡീസന്‍റ്. അസാധാരണ സ്വഭാവമുള്ള ബിനു എന്ന കഥാപാത്രത്തിലൂടെ കുടുംബ പശ്ചാത്തലത്തില്‍ ഒരു…
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ ‘സൂക്ഷമദർശിനി’ ടീം

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ ‘സൂക്ഷമദർശിനി’ ടീം

ബേസിൽ ജോസഫും നസ്രിയ നസീമും പ്രധാന വേഷങ്ങളിൽ എത്തിയ ‘സൂക്ഷമദർശിനി’ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. എന്നാൽ അതിൻ്റെ വിജയകരമായ ഓട്ടത്തിനിടയിൽ നിർമ്മാതാക്കൾ പൈറസിക്കെതിരെ നിരന്തരം പോരാടുകയാണ്. എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ പൂർണരൂപം ചൊവ്വാഴ്ച ചില അജ്ഞാതർ ഓൺലൈനിൽ ചോർത്തി. ചിത്രം…
ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ്, നവംബർ 22 ന് ഇന്ത്യയിലുടനീളമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷവും സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നു. കാനിൽ ഗ്രാൻഡ് പ്രിക്സ് നേടുകയും മികച്ച സംവിധായികയ്ക്കും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഗോൾഡൻ…
24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

മലയാളത്തിന്റെ പ്രിയ താരം ബേസിൽ ജോസഫ് നായകനായ സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്‌ച വെച്ച നടിയാണ് മനോഹരി. ബേസിൽ ജോസഫിന്റെ അമ്മയായി എത്തിയ മനോഹരി ചിത്രത്തിൽ തകർത്തഭിനയിച്ചിട്ടുമുണ്ട്. അതിലുപരി ഉപ്പും മുളകിലെയും ബാലുവിൻ്റെ അമ്മ കഥാപാത്രമായിരിക്കും പ്രേക്ഷകർക്ക് സുപരിചിതം.…
സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

പ്രശസ്ത സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം,മീശമാധവൻ, കരുമാടിക്കുട്ടൻ എന്നീ…
18 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മൃഗീയമായി ഉപദ്രവിച്ചു, അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

18 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മൃഗീയമായി ഉപദ്രവിച്ചു, അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണം. മകളെ പഠിപ്പിച്ച് പറയിപ്പിച്ച വീഡിയോയാണിത് എന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോള്‍. കാര്യങ്ങള്‍ അറിയാതെ…
അമൃതയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നെയും അടിച്ചു, മൂക്കില്‍ നിന്നും ചോര വന്നു.. ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും; ബാലയുടെ ഡ്രൈവര്‍

അമൃതയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നെയും അടിച്ചു, മൂക്കില്‍ നിന്നും ചോര വന്നു.. ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും; ബാലയുടെ ഡ്രൈവര്‍

ബാലയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി നടന്റെ ഡ്രൈവര്‍ ആയിരുന്ന ഇര്‍ഷാദ്. അമൃത സുരേഷും മകളും പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. അമൃതയെ ഉപദ്രവിച്ചത് പോലെ ബാല തന്നെയും ഉപദ്രവിച്ചിട്ടുണ്ട്. മൂക്കില്‍…
ഓണര്‍ക്ക് താല്‍പര്യമുണ്ട്, അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചാണ് ഉദ്ഘാടനത്തിന് വിളിക്കുന്നത്: സാധിക വേണുഗോപാല്‍

ഓണര്‍ക്ക് താല്‍പര്യമുണ്ട്, അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചാണ് ഉദ്ഘാടനത്തിന് വിളിക്കുന്നത്: സാധിക വേണുഗോപാല്‍

ഉദ്ഘാടനത്തിന് വരുമോ എന്ന് ചോദിച്ച് വിളിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഒരുക്കമാണോ എന്നും ചോദിക്കാറുണ്ടെന് നടി സാധിക വേണുഗോപാല്‍. അഡ്ജസ്റ്റമെന്റിന് തയാറാണോ എന്ന് ചോദിച്ച് ഉദ്ഘാടനത്തിനുള്ള കോള്‍ തനിക്ക് വന്നിരുന്നു എന്നാണ് സാധിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച്…
നടിമാര്‍ എന്റെ മുറിയില്‍ വന്ന് തട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്? എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്: കൊല്ലം തുളസി

നടിമാര്‍ എന്റെ മുറിയില്‍ വന്ന് തട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്? എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്: കൊല്ലം തുളസി

നടന്‍മാര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിമാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ കൊല്ലം തുളസി. കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി ചോദിക്കുന്നത്. തനിക്കെതിരെ ഒരു നടിയും ആരോപണവുമായി എത്തില്ല…
ഗ്ലാമര്‍ കൂട്ടണോ? എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്: സുരഭി ലക്ഷ്മി

ഗ്ലാമര്‍ കൂട്ടണോ? എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്: സുരഭി ലക്ഷ്മി

മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഓണചിത്രങ്ങളില്‍ ഗംഭീര കളക്ഷന്‍ നേടി മുന്നേറുകയാണ് ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’. 87 കോടിയാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു,…