Posted inENTERTAINMENT
നായകന്മാര് രാത്രി റൂമിലേക്ക് വിളിക്കും, സ്ക്രീനില്‍ ബോള്‍ഡ് ആയതു കൊണ്ട് വിട്ടുവീഴ്ച ചെയ്യുമെന്നാണ് ധാരണ: മല്ലിക ഷെരാവത്ത്
ബോളിവുഡിലെ പല നായകന്മാരും തന്നെ രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ഓഫ് സ്ക്രീനിലും താന്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളാകുമെന്ന് കരുതിയാണ് പല താരങ്ങളും തന്നോട് ഇങ്ങനെ പെരുമാറിയത് എന്നാണ് മല്ലിക പറയുന്നത്.…