ബംഗാളിലെ ഡോക്ടർമാരുടെ സമരം, ഉന്നയിച്ച ആവശ്യങ്ങളിൽ നാലിൽ മൂന്ന് കാര്യങ്ങളും അംഗീകരിച്ചെന്ന പ്രഖ്യാപനവുമായി മമത ബാനർജി

ബംഗാളിലെ ഡോക്ടർമാരുടെ സമരം, ഉന്നയിച്ച ആവശ്യങ്ങളിൽ നാലിൽ മൂന്ന് കാര്യങ്ങളും അംഗീകരിച്ചെന്ന പ്രഖ്യാപനവുമായി മമത ബാനർജി

ബംഗാളിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമതാ ബാനർജി ചർച്ച നടത്തി. ഡോക്ടർമാർ ആവശ്യപ്പെട്ട നാലിൽ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നു എന്നും എത്രയും…