‘ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക’; മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മ നൽകി മോഹൻലാൽ

‘ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക’; മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മ നൽകി മോഹൻലാൽ

മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ചലച്ചിത്രലോകവും ആരാധകരും ആശംസകൾ നേരുകയാണ്. മകനും നടനുമായ ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ…