‘മിന്നല്‍ മുരളി യൂണിവേഴ്‌സ്’ വേണ്ട, വിലക്കുമായി കോടതി; ‘ഡിക്ടറ്റീവ് ഉജ്വലന്‍’ പ്രതിസന്ധിയില്‍

‘മിന്നല്‍ മുരളി യൂണിവേഴ്‌സ്’ വേണ്ട, വിലക്കുമായി കോടതി; ‘ഡിക്ടറ്റീവ് ഉജ്വലന്‍’ പ്രതിസന്ധിയില്‍

ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍…