എന്തുകൊണ്ടാണ് മൊണാലിസക്ക് പുരികങ്ങളും കൺപീലിയും ഇല്ലാത്തത് ?

എന്തുകൊണ്ടാണ് മൊണാലിസക്ക് പുരികങ്ങളും കൺപീലിയും ഇല്ലാത്തത് ?

1503നും 1506നും ഇടയിലാണ് നിഗൂഢതക ളും രഹസ്യങ്ങളും ഒരുപാട് ഒളിപ്പിച്ചു വെച്ച ‘മൊണാലിസ’ എന്ന ചിത്രം ലിയനാർഡോ ഡാവിഞ്ചി പൂർത്തിയാക്കിയത്. യഥാർഥത്തിൽ മൊണാലിസ എന്ന സ്ത്രീ ഉണ്ടായിരുന്നോ എന്നായിരുന്നു ചരിത്രകാരന്മാരു​ടെ ആദ്യ അന്വേഷണം. 1503നും 1506നും ഇടയിലാണ് നിഗൂഢതക ളും രഹസ്യങ്ങളും…