Posted inKERALAM
മലപ്പുറത്ത് എംപോക്സ്? രോഗലക്ഷണം സംശയിക്കുന്ന എടവണ്ണ സ്വദേശി നിരീക്ഷണത്തിൽ
മലപ്പുറത്ത് യുവാവിന് എംപോക്സ് ലക്ഷണം. ഒരാഴ്ച മുൻപ് ദുബൈയിൽ നിന്ന് എത്തിയ മുപ്പത്തിയെട്ടുകാരനാണ് രോഗലക്ഷണം സംശയിക്കുന്നത്. എടവണ്ണ സ്വദേശിയായ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി…