Posted inSPORTS
CHAMPIONS TROPHY 2025: ഇന്ത്യയുടെ എക്സ് ഫാക്ടർ കോഹ്‌ലിയും രോഹിതും ബുംറയും അല്ല, അത് അവനാണ്; തുറന്നടിച്ച് എബി ഡിവില്ലിയേഴ്‌സ്
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യ ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഐസിസി ട്രോഫിക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ 2024 ൽ നടന്ന ടി 20 ലോകകപ്പ് ജയിച്ച ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി കൂടി ഉയർത്തിയാൽ അത് നൽകുന്ന മധുരം…