മുലപ്പാലും, അന്ധവിശ്വാസങ്ങളും

മുലപ്പാലും, അന്ധവിശ്വാസങ്ങളും

ആദ്യത്തെ മുലപ്പാൽ(colostrum) പിഴിഞ്ഞു കളയണം എന്ന് വിശ്വസിക്കുന്ന അമ്മമാരെയും ഈ കേരളത്തിൽ കണ്ടിട്ടുണ്ട്. അതും തെറ്റാണ്. കൊളസ്ട്രം പിഴിഞ്ഞു കളയേണ്ട ആവശ്യം ഇല്ല. അതിൽ ധാരാളമായി പ്രതിരോധശേഷി കൂടുവാനുള്ള ഇമ്മ്യൂണോഗ്ലോബുലിൻസ് (immunoglobulins) ,അതൊടപ്പം കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട് മുലപ്പാൽ…